Header Ads

  • Breaking News

    കനത്ത മഴ :സവിത ഫിലിം സിറ്റിയിൽ വെള്ളം കയറി


    കണ്ണൂർ :
    കനത്തമഴയിൽ കണ്ണൂർ ഫിലിം സിറ്റിയിൽ വെള്ളം കയറി. 
    തുടർച്ചയായി പെയ്ത മഴയിൽ ഫിലിം സിറ്റിയിലെ ഭൂരിഭാഗം സ്ഥലങ്ങളും വെള്ളത്തിൽ ആണ് വുചാൽ നിറഞ്ഞു കവിഞ്ഞതിനാൽ. കാൽനട പോലും ദുഷ്കരമമാണ്. സിനിമ പ്രദർശനം തടസപ്പെട്ടു. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad