Header Ads

  • Breaking News

    മാട്ടൂലില്‍ അക്രമം; കാറും കടകളും തകര്‍ത്തു



    മാട്ടൂലില്‍ അക്രമം; കാറും കടകളും തകര്‍ത്തു
    മാട്ടൂലില്‍ സാമൂഹ്യ വിരുദ്ധരുടെ അക്രമം. ഗ്രാമീണ വായനശാലക്ക് സമീപത്തുള്ള യൂസഫ് ഹാജിയുടെ സൈക്കിള്‍ കടയുടെ ഗ്ലാസുകളും റോഡരികില്‍ നിര്‍ത്തിയിട്ട അസീബിന്റെ കാറും വില്ലേജ് ഓഫീസിനടുത്തുള്ള ആലിയുടെ മീന്‍ കടയും തകര്‍ത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം

    ليست هناك تعليقات

    Post Top Ad

    Post Bottom Ad