Header Ads

  • Breaking News

    ലൂക്കയിലെ ലിപ്പ് ലോക്ക് സീന്‍ ലീക്കായി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കാനുള്ള ശ്രമങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ആരംഭിച്ചു


    ടോവിനോ ചിത്രമായ ലൂക്ക ഇപ്പോഴും തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ ലൂക്കയിലെ ലിപ്പ്‌ലോക്ക് സീന്‍ ലീക്കായി. വാട്‌സാപ്പുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലും വ്യാപകമായി ഈ സീനുകള്‍ പ്രചരിക്കുകയാണ്.
    അഹാനയും ടോവിനോയും തമ്മിലുള്ള ചില ഇന്റിമേറ്റ് സീനുകളാണ് കഴിഞ്ഞ ദിവസം വാട്ട്‌സാപ്പിലൂടെ ലീക്കായത്. ഇപ്പോഴും കേരളത്തിലെ 70 -തോളം തീയറ്ററില്‍ വിജയകരമായി സിനിമ പ്രദര്‍ശ്ശിപ്പിക്കുമ്പോഴാണ് ചിത്രത്തിലെ സീനുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കാനുള്ള ശ്രമങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ആരംഭിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad