റെയിൽവേ ഗേറ്റ് അടക്കാതെ ട്രെയിൻ കടന്നുപോയി; ഒഴിവായത് വൻ ദുരന്തം
എടക്കാട് സ്റ്റേഷൻ പരിധിയിലെ നടാൽ റെയിൽവേ ഗേറ്റ് അടക്കാതെ എൻജിൻ ട്രെയിൻ കടന്നുപോയി. പല വാഹനങ്ങളും റെയിൽവേ ഗേറ്റ് കടക്കാൻ തുനിയുന്നതിനിടെയാണ് എൻജിൻ ബോഗി കടന്നുപോയത്.
നിറയെ യാത്രക്കാരുമായി വന്ന ബസ് തല നാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവത്തെക്കുറിച്ച് എടക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
നിറയെ യാത്രക്കാരുമായി വന്ന ബസ് തല നാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവത്തെക്കുറിച്ച് എടക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

ليست هناك تعليقات
إرسال تعليق