Header Ads

  • Breaking News

    ഇന്ന് (26-07-2019) വൈദ്യുതി മുടങ്ങും സ്ഥലങ്ങൾ


    പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാടായിപ്പാറ, വെങ്ങര, ചെമ്പല്ലിക്കുണ്ട്, കൊവ്വപ്പുറം, ഹനുമാരമ്പലം പരിസരം ഭാഗങ്ങളില്‍ നാളെ(ജൂലൈ 26) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാണുക്കര, മുതുകുട, മംഗലശ്ശേരി ഭാഗങ്ങളില്‍ നാളെ(ജൂലൈ 26) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

    കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തന്നട, മായാബസാര്‍, ഇല്ലത്തുവളപ്പില്‍, ഹാജിമുക്ക്, പൊതുവാച്ചേരി ഭാഗങ്ങളില്‍ നാളെ(ജൂലൈ 26) രാവിലെ 11 മുതല്‍ വൈകിട്ട് ഒരു മണി വരെ വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad