ഇന്ധനവില വർധിച്ചു ഡീസലിനും 2.47 രൂപയും പെട്രോളിന് 2.50 രൂപയും കൂട്ടി
കേന്ദ്ര ബജറ്റില്‍ പെട്രോളിനും ഡീസലിനും നികുതി കൂട്ടാന്‍ തീരുമാനിച്ചതിന് പിന്നാലെഎണ്ണ വില വര്‍ധിപ്പിച്ച് കമ്ബനികള്‍. പെട്രോള്‍ ലിറ്ററിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമാണ് കൂട്ടിയത്.
ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ പെട്രോളിനും ഡീസലിനും ഒരു രൂപ വീതം എക്സൈസ് നികുതി, റോഡ് അടിസ്ഥാന സൗകര്യ സെസ് എന്നിവ വര്‍ധിപ്പിച്ചിരുന്നു.
ليست هناك تعليقات
إرسال تعليق