തളിപ്പറമ്പ് 220 കെ.വി. സബ്സ്റ്റേഷനിൽ അറ്റ കുറ്റപ്പണി നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ എട്ടു മണി മുതൽ വൈകീട്ട് അഞ്ചു വരെ തളിപ്പറമ്പ്, പഴങ്ങാടി, ഏഴിമല, നാടുകാണി, പരിയാരം, ആലക്കോട്, പയ്യന്നൂർ, ചെറുപുഴ സബ്സ്റ്റേഷനുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും
ليست هناك تعليقات
إرسال تعليق