DYFI മോറാഴ മേഖലാ കമ്മറ്റി, SFI മോറാഴ ലോക്കൽ കമ്മറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ SSLC, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
മൊറാഴ:
DYFI മോറാഴ MC, SFI മോറാഴ ലോക്കൽ കമ്മറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2018-19 അധ്യയന വർഷത്തെ SSLC, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന സദസ്സ് "വിജയോത്സവം 2019" സംഘടിപ്പിച്ചു. DYFI തളിപ്പറമ്പ ബ്ലോക്ക് സെക്രട്ടറി സഖാവ് പി പ്രശോഭ് ഉദ്ഘടനം ചെയ്തു.DYFI മോറാഴ മേഖലാ പ്രസിഡന്റ് പ്രജീഷ് പി, സെക്രട്ടറി സി.പി മുഹാസ്, കെ.പി അക്ഷയ്, ഷജിന തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ليست هناك تعليقات
إرسال تعليق