കോപ്പ അമേരിക്ക ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പരാഗ്വെയ്ക്കെതിരെ ആതിഥേയരായ ബ്രസീലിന് ജയം. ഇതോടെ ടൂര്‍ണമെന്റില്‍ ബ്രസീല്‍ സെമിയില്‍ ഇടം നേടി. പരാഗ്വയെ പെനാലിറ്റി ഷൂട്ടൗത്തില് തോല്‍പ്പിച്ചാണ് ബ്രസീല്‍ സെമിയില്‍ പ്രവേശിപ്പിച്ചത്. മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്രസീലിന്റെ ജയം.
ليست هناك تعليقات
إرسال تعليق