പരിയാരത്ത് വീട്ടമ്മ കിണറ്റിൽ ചാടി ആത്മഹൃത്യചെയ്തു
പരിയാരം:
പരിയാരത്ത് വീട്ടമ്മ അടുത്ത വീട്ടിലെ കിണറ്റിൽ ചാടി ആത്മഹൃത്യചെയ്തു .
പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലെ പരിയാരം സെൻറർ കൊട്ടിയൂർ നൻ മഠം ക്ഷേത്രത്തിന് സമീപത്തെ അശോകൻറെ ഭാര്യ എം പി അനില(51) രാത്രി അടുത്ത വീട്ടിലെ കുമാരൻ എന്ന ആളുടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ള ഇവർ സ്വന്തം കിണറ്റിൽ മൂന്നുതവണ ചാടാൻ ശ്രമിച്ചതിനാൽ കമ്പിവല കെട്ടിയിരുന്നു.
വർഷങ്ങളായി മാനസിക രോഗത്തിന് ചികിത്സയിൽ ആയിരുന്നു എന്ന് പോലീസ് പറയുന്നു.
മൃതദേഹം കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ മോർച്ചറിയിൽ ആണ്
ليست هناك تعليقات
إرسال تعليق