Header Ads

  • Breaking News

    യുവാവിന് നിപയെന്ന് സംശയം


    എറണാകുളത്ത് നിപ ലക്ഷണത്തോടെ ചികിത്സ തേടിയ വ്യക്തിക്ക് നിപയുണ്ടെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെകെ ഷൈലജ. നിപയെ പ്രതിരോധിക്കാൻ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.


    അതേസമയം, ജില്ലാ കലക്ടർ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരുടെ യോഗമാണ് വിളിച്ചത്. നിപ സംശയിക്കുന്ന രോഗിയെ ചികിത്സിക്കുന്ന ഡോകടർമാരും പങ്കെടുക്കും. മുൻകരുതലിന്റെ ഭാഗമായി കൂടുതൽ ഐസലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 5 ഐസലേഷൻ വാർഡുകൾ ക്രമീകരിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad