പഴയങ്ങാടി: മാടായിപഞ്ചായത്തിലെ മുട്ടം പിഎച്ച്സി യിൽ പാലിയേറ്റീവ് നഴ്സിന്റെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജൂൺ 7ന് രാവിലെ11ന്.
ليست هناك تعليقات
إرسال تعليق