പക്ഷി ഇടിച്ചു; നെടുമ്ബാശേരിയില്‍ വിമാനം തിരിച്ചിറക്കി
കൊച്ചി:
നെടുമ്ബാശേരി വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കി. ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസാണ്
പക്ഷി ഇടിച്ചെന്ന സംശയത്തിനെ തുടര്‍ന്ന് നെടുമ്ബാശേരിയില്‍ തിരിച്ചിറക്കിയത്.
പക്ഷി ഇടിച്ചെന്ന സംശയത്തിനെ തുടര്‍ന്ന് നെടുമ്ബാശേരിയില്‍ തിരിച്ചിറക്കിയത്.
വ്യാഴാഴ്ചയായിരുന്നു സംഭവം. 20 മിനിറ്റ് പറന്നതിനു ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ليست هناك تعليقات
إرسال تعليق