Header Ads

  • Breaking News

    വിനോദയാത്രക്കിടയിൽ വെള്ളത്തിൽ മുങ്ങിയ കൂട്ടുകാരനെ രക്ഷിക്കുന്നതിനിടയിൽ ചെറുപ്പറമ്പ് സ്വദേശി വിദ്യാർഥി മരിച്ചു.

    വിനോദയാത്രക്കിടയിൽ വെള്ളത്തിൽ മുങ്ങിയ കൂട്ടുകാരനെ രക്ഷിക്കുന്നതിനിടയിൽ വിദ്യാർഥി മരിച്ചു.
    ചെറുപ്പറമ്പ് കല്ലിടുക്ക് പുത്തൻ പുരയിൽ പരേതനായ അബ്ദുൽ കരീം ഹാജിയുടെ മകൻ സഅദ് (20) ആണ് മരിച്ചത്.
    മൈസൂരിലേക്കുള്ള വിനോദയാത്രക്കിടയിൽ വയനാട് കൽപ്പറ്റക്ക് സമീപം കുളത്തിൽ ഇറങ്ങിയ സംഘത്തിലെ വിദ്യാർഥി ചെളിയിൽ താഴ്ന്നപ്പോൾ സഅദ് രക്ഷിക്കുകയായിരുന്നു.
    ഇതിനിടയിൽ ചെളിയിൽ മുങ്ങിയ സഅദിനെ നാട്ടുകാരും കൂട്ടുകാരും രക്ഷിച്ചെങ്കിലും ഗുരുതരാവസ്ഥയിലായ സഅദിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആന്തരാവയവങ്ങളിൽ ചെളി നിറഞ്ഞതിനാൽ ജീവൻ രക്ഷിക്കാനായില്ല

    ليست هناك تعليقات

    Post Top Ad

    Post Bottom Ad