ആലപ്പുഴ:
മാവേലിക്കര വള്ളികുന്നത്ത് വനിതാ സിവിൽ പൊലീസ് ഓഫിസറെ കാറിൽ എത്തിയ ആൾ മണ്ണെണ്ണയൊഴിച്ചു തീ വച്ചു കൊലപ്പെടുത്തി. സൗമ്യ (30) ആണു മരിച്ചത്. പ്രതി പിടിയിൽ. ശനിയാഴ്ച വൈകിട്ട് സൗമ്യയുടെ വീട്ടിൽ വച്ചാണു സംഭവം. ആക്രമണത്തിനിടെ പ്രതിക്കും പൊള്ളലേറ്റു. സൗമ്യ ജോലി കഴിഞ്ഞു തിരച്ചെത്തിയ ശേഷമായിരുന്നു സംഭവം
ليست هناك تعليقات
إرسال تعليق