Header Ads

  • Breaking News

    ജില്ലയില്‍ നാളെ (27-06-2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍


    മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുഞ്ഞിപ്പള്ളി, നെടുവട്ടംകുന്ന്, എംഐഇ നെല്ലൂന്നി, നെല്ലൂന്നി അരയാല്‍, നെല്ലൂന്നി പള്ളി, പഴശ്ശി, താഴെ പഴശ്ശി, മലക്കുതാഴെ, കാര, പണിച്ചിപ്പാറ ഭാഗങ്ങളില്‍ ഇന്ന്(ജൂണ്‍ 27) രാവിലെ ഒമ്പത് മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad