Header Ads

  • Breaking News

    ജില്ലയില്‍ നാളെ (26-06-2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

    പഴയങ്ങാടി

    പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആയുര്‍വേദ കോളേജ്, അലക്യംപാലം,  വിളയാങ്കോട്, പെരിയാട്ട് ഈസ്റ്റ്, പിലാത്തറ ന്യൂ ഇന്ത്യ ഹോട്ടല്‍ പരിസരം, മേക്കോണ്‍ പരിസരം ഭാഗങ്ങളില്‍ ഇന്ന്(ജൂണ്‍ 26) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    ഏച്ചൂര്‍

    ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തണ്ടപ്പുറം, തെരിയേരി, മീന്‍കടവ്, എടവച്ചാല്‍, കരിമ്പുംകര, വില്ലേജ് മുക്ക് ഭാഗങ്ങളില്‍ ഇന്ന്(ജൂണ്‍ 26) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    മട്ടന്നൂര്‍

    മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വാഴക്കാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന്(ജൂണ്‍ 26) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


    തളിപ്പറമ്പ്

    തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൂക്കോത്ത് നട, തൃഛംബരം, പാലക്കുളങ്ങര, കാക്കാഞ്ചല്‍, ഏഴാംമൈല്‍, വടക്കാഞ്ചേരി, ചെപ്പനൂല്‍, പടുവഴം, കുറ്റിക്കോല്‍, എലത്താളം വയല്‍, നേതാജി ഹൗസിംഗ് കോളനി ഭാഗങ്ങളില്‍ ഇന്ന്(ജൂണ്‍ 26) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

    പാപ്പിനിശ്ശേരി

    പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചുങ്കം, കോട്ടന്‍സ് റോഡ്, സ്റ്റേഷന്‍ റോഡ്, ബി ടി ഡബ്ല്യു, ലിജിമ ഭാഗങ്ങളില്‍ ഇന്ന്(ജൂണ്‍ 26) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad