15 വയസ്സുകാരിയെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ കൈക്കലാക്കി: യുവാവ് അറസ്റ്റിൽ
തലശ്ശേരി :
15 വയസ്സുകാരിയെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ കൈക്കലാക്കിയെന്ന കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.കുട്ടിമാക്കൂൽ എഡിയന്റിൽ വീട്ടിൽ കെ. വിഷ്‌ണുവാണ് പിടിയിലായത്.ഫെയ്‌സ്‌ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ, അമ്മയുടെ നഗ്ന ഫോട്ടോ ഫെയ്‌സ്‌ബുക്കിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണപ്പെടുത്തിയതായും വാട്‌സാപ്പിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നുമാണു പരാതികുട്ടിയുടെ രക്ഷിതാക്കൾ പരാതിപ്പെട്ടതിനെ തുടർന്നാണു കേസ് എടുത്തത്. യുവാവിനെ കോടതി റിമാൻഡ് ചെയ്‌തു.

ليست هناك تعليقات
إرسال تعليق