തളിപ്പറമ്പ്: മദ്രസയിലെക്ക് പോയ 15 കാരനെ കാണാതായി. തളിപ്പറമ്പ് നെല്ലിപ്പറമ്പിലെ സുബൈറിന്റെ മകൻ റഹ്മത്തുള്ളയെയാണ് കാണാതായത്.11 ന് രാത്രി 7 മണിക്ക് വീടിന് സമീപത്തെ നെല്ലിപ്പറമ്പ് ജുമാ മസ്ജിദിലേക്ക് പോയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് പരാതി. തളിപ്പറമ്പ് പോലീസ് കേസെടുത്തു.കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497 964168, 974744 44 22 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ليست هناك تعليقات
إرسال تعليق