Header Ads

  • Breaking News

    വൻ സ്വർണ കവർച്ച; ആലുവ എടയാറിലെ സ്വർണ കമ്പനിയിലേക്ക് കൊണ്ടുവന്ന 20 കിലോ സ്വർണം കവർന്നു


    കൊച്ചിയിൽ വൻ സ്വർണ കവർച്ച. എറണാകുളത്ത് നിന്നും കാറിൽ ആലുവ എടയാറിലെ സ്വർണ കമ്പനിയിലേക്ക് കൊണ്ടുവന്ന 25 കിലോ സ്വർണം ആണ് കവർന്നത് കാറിന്റെ പിന്നിൽ ബൈക്കിൽ എത്തിയ രണ്ടു പേരാണ് സ്വർണം കവർന്നു കടന്നത്. 6 കോടി രൂപയുടെ സ്വർണമാണ് കവർന്നത്.എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന്
    എടയാറിലെ സ്ഥാപനത്തിയ്ക്ക് ശുദ്ധീകരിക്കാനായി കൊണ്ടുവന്ന സ്വർണമാണിത്. സ്വർണം എത്തുന്ന വിവരം മുൻകൂട്ടി അറിയാവുന്നവരാണ് കവർച്ചക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു.
    കാറിലുണ്ടായിരുന്നവർക്ക് പരിക്കേറ്റു. സംഭവ സ്ഥലത്തെത്തിയ മാധ്യമ പ്രവർത്തകരെ എടയാറിലെ സ്വകാര്യ സ്ഥാപന അധികൃതർ തടഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad