Header Ads

  • Breaking News

    തകരാറുകാരണം കണ്ണൂര്‍ വിമാനം തിരുവനന്തപുരത്ത് ഇറക്കി



    കണ്ണൂര്‍ :
    കണ്ണൂര്‍ – അബുദാബി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് യന്ത്രത്തകരാര്‍. വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചു. 

    യന്ത്രത്തകരാര്‍ വ്യക്തമായിട്ടും വിമാനം പറത്തിയെന്ന ഗുരുതര ആരോപണവുമായി യാത്രക്കാര്‍ രംഗത്തെത്തി.  തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്.  തകരാര്‍മൂലം ഇതേ വിമാനത്തിന്റെ ഷാര്‍ജയിലേക്കുളള സര്‍വീസ് റദ്ദാക്കിയിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad