Header Ads

  • Breaking News

    ലവൽക്രോസ് അടച്ചിടും


    തളിപ്പറമ്പ്–പഴയങ്ങാടി റോഡിൽ കണ്ണപുരം–പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലുള്ള 253–ാം നമ്പർ ലെവൽക്രോസ് ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷനൽ എൻജിനീയർ അറിയിച്ചു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad