Header Ads

  • Breaking News

    എറണാകുളത്തും വയനാട്ടിലും പത്രിക തള്ളി; സോളാര്‍ നായിക സരിതക്ക് മത്സരിക്കാനാകില്ല


    എറണാകുളം വയനാട് മണ്ഡലങ്ങളില്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സരിത എസ് നായര്‍ നല്‍കിയിരുന്ന നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളി. സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ സരിത ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് നാമനിര്‍ദ്ദേശ പത്രിക തള്ളുന്നതെന്നാണ് വരണാധികാരി അറിയിച്ചത്. ശിക്ഷ റദ്ധാക്കി കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാന്‍ ഇന്ന് പത്തര വരെ സമയം അനുവദിച്ചിരുന്നു. ഇത് ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് പത്രിക തള്ളാന്‍ തീരുമാനിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad