Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളത്തിൽ പ്രതിഷേധം


    കണ്ണൂർ :
    കണ്ണൂർ വിമാനത്താവളത്തിൽ ഇൻഡിഗോ വിമാന അധികൃതർക്കെതിരെ യാത്രക്കാരുടെ പ്രതിഷേധം. ദോഹയിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനം 12 മണിക്കൂറിലധികം വൈകിയതാണ് പ്രതിഷേധത്തിനിടയാക്കിയത് ജീവനക്കാർ വളരെ മോശമായി പെരുമാറിയെന്നും യാത്രക്കാർ ആരോപിച്ചു.

    182 ഓളം യാത്രക്കാർ സഞ്ചരിച്ച വിമാനമെത്തേണ്ടത് പുലർച്ചെ അഞ്ചിനായിരുന്നു. പുറപ്പെടാൻ 12 മണിക്കൂറിലധികം വൈകിയ വിമാനം എത്തിയത് വൈകിട്ട് അഞ്ചരയ്ക്കാണ്. നടപടിയില്‍ വിമാനത്തിൽ നിന്നും ഇറങ്ങാതെ അരമണിക്കൂറോളം യാത്രക്കാരുടെ പ്രതിഷേധം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad