എയര്‍ ഇന്ത്യയില്‍ ഈ തസ്തികകളിൽ അവസരം
എയര്‍ ഇന്ത്യയില്‍ അവസരം. സബ്സിഡിയറി സ്ഥാപനമായ എയര്‍ലൈന്‍ അലൈഡ് സര്‍വീസിലെ കാബിന്‍ ക്രൂ, സ്റ്റേഷന്‍ മാനേജര്‍, ഓഫീസര്‍, അസിസ്റ്റന്റ് ഓഫീസര്‍ (ഓഫീസര്‍ മാനേജ്മെന്റ്) തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 109 ഒഴിവുകൾ ഉണ്ട്. ഇതിൽ 42 ഒഴിവുകള്‍ കാബിന്‍ ക്രൂ തസ്തികയിലും 27 ഒഴിവ് സൂപ്പര്‍വൈസര്‍ (സെക്യൂരിറ്റി) തസ്തികയിലുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അവസാന തീയതി : ഏപ്രിൽ 19

ليست هناك تعليقات
إرسال تعليق