കണ്ണൂർ വിമാനത്താവളത്തിൽ ട്രെല്ലർ യന്ത്രങ്ങൾ എത്തി
കണ്ണൂർ:
കണ്ണൂർ വിമാനത്താവളത്തിലെ റൺവേയിൽ പുല്ലു നീക്കം ചെയ്യുന്നതിനുള്ള ട്രെല്ലർ യന്ത്രങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ എത്തി.
അത്യാധുനിക രീതിയിലുള്ള ട്രെല്ലർ മെഷീനുകൾ ലഭ്യമായ ഇന്ത്യയിലെ രണ്ടാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും വിമാനത്താവളമാണ് കണ്ണൂർ.
മണിക്കൂറിൽ അഞ്ച് ഏക്കറോളം സ്ഥലത്തെ പുല്ലു നീക്കം ചെയ്യാൻ കഴിയുമെന്നാണ് ട്രെല്ലർ യന്ത്രങ്ങളുടെ സവിശേഷത.


ليست هناك تعليقات
إرسال تعليق