Header Ads

  • Breaking News

    തീപിടുത്തം: അമ്പതോളം വീടുകള്‍ കത്തി നശിച്ചു




    മൂന്നാര്‍:
     മൂന്നാറില്‍ ആനമുടി നാഷണല്‍ പാര്‍ക്കിന് സമീപം തീപിടുത്തം. അഗ്നിബാധയില്‍ അമ്പതോളം വീടുകള്‍ കത്തിനശിച്ചതായാണ് സൂചന. അതേസമയം വനംവകുപ്പിന്റെ കീഴിലുള്ള ആറ് ഹെക്ടര്‍ ഭൂമിയിലുള്ള യൂക്കാലി മരങ്ങളും കത്തി നശിച്ചു. വാട്ടവട പഴത്തോട്ടം മേഖലയിലാണ് തീ പടര്‍ന്നത്. സ്വകാര്യ തോട്ടങ്ങളില്‍ നിന്നാണ് നാഷണല്‍ പാര്‍ക്കിലേയ്ക്ക് തീ ആളിപ്പടരുകയായിരുന്നു. മൂന്നാര്‍ ഡിവിഷനിലെ വനപാലകരുടെ നേതൃത്വത്തില്‍ താ അണക്കാനുള്ള ശ്രമം നടക്കുകയാണ്. അതേസമയം ഉള്‍ക്കാട്ടിലേയ്ക്കും തീ പടര്‍ന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad