Header Ads

  • Breaking News

    മാടായി തിരുവർ കാട്ട്കാവ് (മാടായിക്കാവ്) പൂരോത്സവത്തിന് തിരക്കേറുന്നു..


    മാടായി തിരുവർ കാട്ട്കാവ് (മാടായിക്കാവ്) പൂരോത്സവത്തിന് തിരക്കേറുന്നു..
    ഇന്ന് (മാർച്ച് 19) രാവിലെ ഒൻപതിന് ഭാഗവതപാരായണം, വൈകീട്ട് സഹസ്രദീപം, ഏഴിന് മഡിയൻ രാധാകൃഷ്ണമാരാറുടെയും സംഘത്തിന്റെയും തായമ്പക. ഒൻപതിന് പുരാണനാടകം യദുകുലനാഥൻ..
    നാളെ (മാർച്ച് 20) പൂരംനാളിൽ രാവിലെ ഏഴിന് തെക്കിനാക്കൽ കോട്ടയിലേക്ക് എഴുന്നള്ളിപ്പ്. എട്ടിന് വടുകുന്ദ ശിവക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്. 8.30-ന് വടുകുന്ദ തടാകത്തിൽ പൂരംകുളി (ആറാട്ട്) നടക്കും. 
    11-ന് മാടായിക്കാവിലേക്ക് മടക്കം എഴുന്നള്ളിപ്പും വരവേൽപ്പുംഉണ്ടാകും..


    🛑🖥  EZHOME LIVE 🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 ഫേസ്ബുക്ക് പേജ്
    🅔🅛 യൂട്യൂബ് ചാനൽ
    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ



    ليست هناك تعليقات

    Post Top Ad

    Post Bottom Ad