എയര്‍പോര്‍ട്ട് അദാനിക്കെങ്കില്‍ ഇന്റര്‍നെറ്റ് അംബാനിക്ക്; വിമാനത്താവളങ്ങളില്‍ നിന്ന് ബിഎസ്എന്‍എല്ലിനെ പുറത്താക്കി; സംവിധാനം ‘ജിയോ’ക്ക് നല്‍കി കേന്ദ്രം
അടച്ചു പൂട്ടലിന് പുറമെ സ്വകാര്യവത്കരണം, ഓഹരി വിറ്റഴിക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. രണ്ടുവര്‍ഷത്തിലധികമായി ബിഎസ്എന്‍എല്‍ 4ജിയിലേക്ക് മാറുന്ന നടപടിക്രമം പൂര്‍ത്തീകരിക്കിയിട്ടില്ല അതേസമയം സ്വകാര്യ സംരംഭങ്ങള്‍ക്ക് 4ജി അനുവദിക്കുകയും ചെയ്തു. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ബിഎസ്എന്‍എല്‍ തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നത്.
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖
ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക

ليست هناك تعليقات
إرسال تعليق