Header Ads

  • Breaking News

    മൊബൈൽ ഫോൺ കവർച്ച രണ്ട് പേർ അറസ്റ്റിൽ

     

    കണ്ണൂർ :
    കട തകർത്തു മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ കവർന്ന സംഭവത്തിൽ മറുനാടൻ നാട്ടുകാരായ രണ്ടു പേർ പിടിയിൽ
    ഇക്കഴിഞ്ഞ ഫെബ്രുവരി 13-ന് കണ്ണൂർ പ്രസ് ക്ലബ്ബിൽ റോഡിലെ മൊബൈൽഫോൺ വിൽപ്പനശാലയിൽ കവർച്ച നടത്തിയവരാണ് അറസ്റ്റിലായത്

    കണ്ണൂർ സിറ്റിയിലെ അത് ഗഫൂറിന് ഉടമസ്ഥയിലുള്ള കടയാണ്
    മേൽക്കൂര തകർത്ത് അകത്ത് കടന്നാണ്
    22 ഫോണുകൾ കവർന്നത്

    പശ്ചിമബംഗാൾ മിഡ്നാപൂർ സ്വദേശികളായ താജുദ്ദീൻ മുഹമ്മദ്,
    റഫീക്ക് എന്നിവരാണ് അറസ്റ്റിലായത്. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad