വിമാനത്തിൽ തീയും പുകയും കരിപ്പൂരിൽ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി
ബാംഗ്ലൂരിൽ നിന്ന് കരിപ്പൂർ എത്തിയ ഇൻഡിഗോ വിമാനത്തിൽ തീയും പുകയും കണ്ടതിനെത്തുടർന്ന് കരിപ്പൂരിൽ അടിയന്തരമായി നടത്തി.
പൈലറ്റ് ഉടൻ കരിപ്പൂർ എയർ
ട്രാഫിക് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു
കരിപ്പൂർ
അഗ്നിരക്ഷാസേന യുവാവും സുരക്ഷാസേനയും വിമാനത്തിൽ അടുത്തെത്തി
യാത്രക്കാരെ സുരക്ഷിതമാക്കി പുറത്തേക്ക് കൊണ്ടുവന്ന പ്രത്യേക വാഹനത്തിൽ ടെർമിനലിൽ എത്തിച്ചു
തകരാറിലായ ബിമാനം എൻജിനീയർ വിഭാഗം പരിശോധന നടത്തി

ليست هناك تعليقات
إرسال تعليق