Header Ads

  • Breaking News

    ഫേസ്ബുക്കിലെ സുരക്ഷാ വീഴ്ച കണ്ടെത്തി വൈറ്റ്ഹാറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് മലയാളി ടെക്കി; ലിസ്റ്റിൽ ഇടം നേടുന്ന ആദ്യ മലബാറുകാരൻ എന്ന നേട്ടം ഇനി ശ്രീദീപിന് സ്വന്തം


    നിലവില്‍ ശ്രീദീപ് ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം ലോക റാങ്കിങ്ങില്‍ 63ആം സ്ഥാനം ശ്രീദീപിനാണ്. കംപ്യൂട്ടര്‍ സിസ്റ്റങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന എത്തിക്കല്‍ ഹാക്കര്‍ കൂടിയാണ് ശ്രീദീപ്. ഗൂഗിളിന് പുറമെ മള്‍ട്ടി നാഷണല്‍ കമ്പനികളായ മൈക്രോസോഫ്റ്റ് ഡെല്‍, സോണി, അമേരിക്കന്‍ ടെലി കമ്മ്യൂണിക്കേഷന്‍ ഒറാക്കിള്‍ തുടങ്ങിയ കമ്പനികളുടെ ഹാള്‍ ഓഫ് ഫെയിം അംഗീകാരവും ശ്രീദീപിന് സ്വന്തമാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad