കെഎസ്‌ആര്‍ടിസി ബസിൽ നിന്ന് സംസ്ഥാന സര്‍ക്കാരിന്റെ പരസ്യങ്ങള്‍ നീക്കാൻ ഒരു ദിവസത്തെ സമയം
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആയിരം ദിനാചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ കെഎസ്‌ആര്‍ടിസി ബസുകളിലൂടെയും സര്‍ക്കാര്‍ വെബ് സൈറ്റുകളിലൂടെയും പുറത്തിറക്കിയ പരസ്യങ്ങൾ നീക്കാൻ ഉത്തരവ്.
സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയാണ് നിർദേശം പുറപ്പെടുവിച്ചത്. കെഎസ്‌ആര്‍ടിസി ബസുകളിലെ പരസ്യം നീക്കാന്‍ 24 മണിക്കൂറാണ് അനുവദിച്ചിരിക്കുന്നത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും സെക്രട്ടറിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
🛑🖥 🄴🅉🄷🄾🄼🄴 🄻🄸🅅🄴 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖➖
🅔🅛 ഫേസ്ബുക്ക് പേജ്
https://www.facebook.com/myezhomelive
🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
ليست هناك تعليقات
إرسال تعليق