Header Ads

  • Breaking News

    കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ദോഹയിലേക്കും കുവൈത്തിലേക്കും ഇന്‍ഡിഗോ


    മട്ടന്നൂര്‍: 
    കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോ കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിച്ചു. കുവൈത്തിലേക്കും ദോഹയിലേക്കുമാണ് പുതിയ സര്‍വീസുകള്‍. 

    കുവൈത്തിലേക്കുള്ള വിമാനം രാവിലെ 5.10 ന്. ഇത് എട്ട് മണിയോടെ കുവൈത്തിലും. തിരിച്ച് ഒന്‍പത് മണിക്ക് പുറപ്പെട്ട് വൈകുന്നേരം നാല് മണിയോടെ തിരികെ കണ്ണൂരും എത്തിച്ചേരുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍വ്യക്തമാക്കി.

    ദോഹയിലേക്ക് രാത്രി 7.05നും. ഒന്‍പത് മണിയോടെ ദോഹയിലെത്തി പിറ്റേന്ന് പുലര്‍ച്ചയോടെ തിരികെ എത്തും. എയര്‍ ഇന്ത്യ എക്സ് കണ്ണൂരില്‍ നിന്ന് ദോഹയിലേക്ക് നേരത്തേ സര്‍വ്വീസ് ആരംഭിച്ചിരുന്നു.

    🛑🖥  EZHOME LIVE 🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 ഫേസ്ബുക്ക് പേജ്
    🅔🅛 യൂട്യൂബ് ചാനൽ
    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ



    ليست هناك تعليقات

    Post Top Ad

    Post Bottom Ad