Header Ads

  • Breaking News

    കണ്ണൂർ എയർപോർട്ടിൽ എയർഇന്ത്യ തൊഴിലാളികൾക്ക്‌ ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി



    കണ്ണൂർ:
    കണ്ണൂർ എയർപോർട്ടിൽ എയർ ഇന്ത്യ സ്റ്റാഫുകൾക്കു   മാസത്തോളം ശമ്പളം  കൊടുക്കാതെ ബുദ്ധിമുട്ടിക്കുന്നതായി സ്റ്റാഫുകൾ പറയുന്നു.  അതിൽ മൂന്ന്  തമിഴ്നാട് സ്വദേശികളും ഉണ്ട് റൂമിലെ വാടകയും ദക്ഷണത്തിൻ്റെ പൈസയും ഇല്ലാതെ തൊഴിലാളികൾ  കൂടുതൽ ബുദ്ധിമുട്ടിലാണ് . 

    സ്വദേശികൾക്കും ഇതു തന്നെയാണ് അവസ്ഥ പല തവണ ഓഫീസിൽ പരാതി നൽകിയെങ്കിലും ഓഫീസിൽ നിന്നും യാതൊരു വിധ മറുപടിയും ലഭിച്ചില്ല എന്നാണ് ആക്ഷേപം. നോഡൽ ഓഫിസർ  ഉൾപ്പടെയുള്ളവരുടെ അനാസ്ഥയാണ് ഇതിന് കാരണം എന്നാണ് സ്റ്റാഫുകൾ  പറയുന്നത്.


    അതെ സമയം  സാലറിയിൽ ഉണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണ്  ഇതെന്നും സ്റ്റാഫുകൾക്കു  കൃത്യമായി  ശമ്പളം  നൽകുന്നുണ്ട് എന്നാണ്  എയർ ഇന്ത്യ മാനേജിങ് ഡിപ്പാർട്ടമെന്റ് കണ്ണൂരാൻ വാർത്തയെ അറിയിച്ചത്. 

    🛑🖥  *🄴🅉🄷🄾🄼🄴 🄻🄸🅅🄴*  🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 *ഫേസ്ബുക്ക് പേജ്*
    https://www.facebook.com/myezhomelive
    🅔🅛 *യൂട്യൂബ് ചാനൽ*
    https://www.youtube.com/channel/UC5K9-oYWsMSkJDTluy8qDXw
    🅔🅛 *വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ*
    https://chat.whatsapp.com/CDGjtyAPg3k0cqk6eam6QG

    ليست هناك تعليقات

    Post Top Ad

    Post Bottom Ad