Header Ads

  • Breaking News

    വൈദ്യുതി മുടങ്ങും..21/03/2019


    പഴയങ്ങാടി:
    പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വെങ്ങര, ശാസ്താനഗര്‍, അരുംഭാഗം, ചെമ്പല്ലിക്കുണ്ട് ഭാഗങ്ങളില്‍ ഇന്ന് (മാര്‍ച്ച് 21) രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് 5.30 വരെയും കൊവ്വപ്രം ഭാഗത്ത് രാവിലെ 7.30 മുതല്‍ വൈകീട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും..

    ليست هناك تعليقات

    Post Top Ad

    Post Bottom Ad