Header Ads

  • Breaking News

    നാളെ (08.03.2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



    കുഞ്ഞിമംഗലം
    ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കണ്ടംകുളങ്ങര, മൂശാരിക്കൊവ്വല്‍, പി എച്ച് സി, ആണ്ടാംകൊവ്വല്‍, മല്ലിയോട്ട്, തൃപ്പാണിക്കര, പാണച്ചിറ, പാണച്ചിറ കളരി ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 8)  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    പള്ളിക്കുന്ന്
    ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരയമ്പത്ത്, കല്ല്‌കെട്ട് ചിറ, ജുമാ അത്ത് ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 8)  രാവിലെ  9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    ഇരിക്കൂർ 
    ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഊരത്തൂര്‍, ആലത്തുപറമ്പ്, തേര്‍മല  ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 8)  രാവിലെ  എട്ട് മുതല്‍ രണ്ട് മണി വരെയും പയസായി, കുന്നുമ്മല്‍ മഖാം, വയക്കാങ്കോട് ഭാഗങ്ങളില്‍ രണ്ട് മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

    ധര്‍മ്മശാല
    ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുഞ്ഞരയാല്‍, കോരന്‍പീടിക, വെള്ളിക്കീല്‍, വെള്ളിക്കീല്‍ കടവ് ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 8)  രാവിലെ  ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad