Header Ads

  • Breaking News

    സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു


     2018ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാർഡ് ജയസൂര്യയും സൗബിൻ ഷാഹിറും പങ്കിട്ടു. 

    മികച്ച നടി നിമിഷ സജയൻ. മികച്ച ചിത്രം കാന്തൻ ( ദി ലവർ ഓഫ് കളർ ), മികച്ച സ്വഭാവനാടൻ ജോജു ജോർജ് (ജോസഫ് ,ചോല ).

    മികച്ച നടൻ, മികച്ച നടി, മികച്ച സിനിമ എന്നീ പ്രധാന വിഭാഗങ്ങളിൽ കടുത്ത മത്സരമാണ് നടന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad