സാങ്കേതികത്തകരാര്‍: അബുദാബിയിലേക്കുള്ള വിമാനം തിരിച്ചിറക്കി
മട്ടന്നൂര്‍:
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതികത്തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. ഇന്നലെ രാവിലെ ഒമ്ബതിന് അബുദാബിയിലേക്ക് തിരിച്ച എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. ടേക്ക് ഓഫ് ചെയ്യുന്നതിന് ശ്രമം നടത്തിയപ്പോള്‍ സാങ്കേതികത്തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പാര്‍ക്കിംഹ് ഏരിയയില്‍ തിരിച്ചിറക്കുകയായിരുന്നു. പ്രശ്‌നം പരിഹരിച്ച ശേഷം 11.45നാണ് വിമാനം അബുദാബിയിലേക്ക് പുറപ്പെട്ടത്. 183 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
🛑🖥 *🄴🅉🄷🄾🄼🄴 🄻🄸🅅🄴* 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖➖
🅔🅛 *ഫേസ്ബുക്ക് പേജ്*
https://www.facebook.com/myezhomelive
Online News Media
➖➖➖➖➖➖➖➖➖➖➖
🅔🅛 *ഫേസ്ബുക്ക് പേജ്*
https://www.facebook.com/myezhomelive
🅔🅛 *യൂട്യൂബ് ചാനൽ*
https://www.youtube.com/channel/UC5K9-oYWsMSkJDTluy8qDXw
https://www.youtube.com/channel/UC5K9-oYWsMSkJDTluy8qDXw
🅔🅛 *വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ*

ليست هناك تعليقات
إرسال تعليق