Header Ads

  • Breaking News

    തലശ്ശേരിയിൽ വൻ ആയുധശേഖരം പിടികൂടി


    തലശ്ശേരി :
    കാവുംഭാഗം പുതിയ റോഡിന് സമീപത്ത് നിന്ന്  വൻ ആയുധശേഖരം പിടിക്കുടി കണ്ടെത്തി .ബോംബ് നിർമ്മാണ സാമഗ്രികള്‍ക്ക് പുറമെ മഴു, കൊടുവാള്‍, ഇരുമ്പ് പൈപ്പുകള്‍, ഒരു സ്റ്റീല്‍ ബോംബ് എന്നിവയാണ് പിടികൂടിയത്.  ആയുധങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്നുവെന്ന  രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തലശ്ശേരിപോലീസ് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പോലീസ് വ്യക്തമാക്കി.


    🛑🖥  *🄴🅉🄷🄾🄼🄴 🄻🄸🅅🄴*  🖥🛑
              Online News Media 
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 *ഫേസ്ബുക്ക് പേജ്*
    https://www.facebook.com/myezhomelive
    🅔🅛 *വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ* 
    https://chat.whatsapp.com/GQgwNGVAW0144HzPvl6cnI
    https://chat.whatsapp.com/CDGjtyAPg3k0cqk6eam6QG


    ليست هناك تعليقات

    Post Top Ad

    Post Bottom Ad