Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളത്തിൽ സന്ദർശനം നിരോധിച്ചു




    കണ്ണൂർ : 
    കണ്ണൂർ വിമാനത്താവളത്തിൽ  സന്ദർശനം നിരോധിച്ചു. കണ്ണൂർ  വിമാനത്താവളം സന്ദർശിക്കുന്നത് ജനുവരി 20 മുതൽ 31 വരെ നിരോധിച്ചു.

    റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള സുരക്ഷാ ക്രമികരണങ്ങളുടെ ഭാഗമായാണ് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad