യുവശക്തി വായനശാല & ഗ്രന്ഥാലയം ബാലവേദി രൂപീകരിച്ചു
യുവശക്തി വായനശാല & ഗ്രന്ഥാലയം ചുട്ടപറമ്പ കണ്ണോത്തിന്റെ ആഭിമുഖ്യത്തിൽ ബാലവേദി രൂപീകരണത്തിന്റെ ഉദ്‌ഘാടനം ശ്രീ. പ്രേംകുമാർ കണ്ണോo നിർവഹിച്ചു.
ചടങ്ങിൽ വായനശാല സെക്രട്ടറി വി. സുരേശൻ സാഗതം പറഞ്ഞു. പ്രസിഡണ്ട് ടി. സന്തോഷ് അധ്യക്ഷത വഹിച്ചു. ശ്രീ. M. സുരേശൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
ഭാരവാഹികൾ ശ്രീമതി. ചന്ദ്രിക കുഞ്ഞിരാമൻ (രക്ഷാധികാരി) അവിനാഷ്. പി. വി (സെക്രട്ടറി ) അമൽ കെ. വി (പ്രസിഡണ്ട് ) പ്രശോഭ്. കെ. വി (ജോ. സെക്രട്ടറി )അശ്വന്ത് ശിവൻ (വൈ. പ്രസിഡന്റ് )


ليست هناك تعليقات
إرسال تعليق