കൊട്ടില: G.H.S.S. കൊട്ടില സ്കൂളിന്റെ ഓഫീസിൽ കള്ളൻ കേറിയ നിലയിൽ. രണ്ട് ദിവസത്തെ പണിമുടക്ക് കഴിഞ്ഞ് ഇന്ന് സ്കൂൾ തുറന്നപോഴാണ് ഒഫീസ് റൂമിൽ കള്ളൻ കേറിയതായി കണ്ടത്. പഴയങ്ങാടി SI ബിനൂമോഹനൻ്റെ നേതൃത്ത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട് മോഷണം പോയ സാദനത്തിൻ്റെ വിവരം ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.
ليست هناك تعليقات
إرسال تعليق