Header Ads

  • Breaking News

    തലശ്ശേരിയിൽ വീടിന് ബോംബേറ്


    കണ്ണൂർ :
    എൻ ജി ഒ യൂനിയൻ കണ്ണൂർ ജില്ലാ കൗൺസിലറും പഞ്ചായത്ത് ഡപ്പുട്ടി ഡയരക്ടർ ഓഫീസ് ജൂനിയർ സൂപ്രണ്ടുമായ പി വിമൽ കുമാറിന്റെ കൊളശേരി വാ വാച്ചി മുക്കിലെ വീടിന് ബോംബേറ്. ഞായറാഴ്ച്ച പുലർച്ചെ 12.15നാണ് സംഭവം. വീടിന്റെ മുൻവശത്തെ സിറ്റൗട്ടും ജനൽ ഗ്ലാസുകളും തകർന്നു. സി പി എം നേതാവ് പരേതനായ പി വിജയന്റെ മകനാണ് വിമൽ കുമാർ- ബോംബേറ് നടക്കുമ്പോൾ വി മലും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ആർക്കും പരിക്കില്ല. പൊലീസ് സ്ഥലത്തെത്തി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad