തൈക്കൂടം ബ്രിഡ്ജ് ജനുവരി 20-ന് പയ്യന്നൂരില്‍ ; ടിക്കറ്റ് വില്‍പന തുടങ്ങി
പയ്യന്നൂർ:
ദേശാഭിമാനിയും ദൃശ്യ പയ്യന്നൂരും ചേർന്നൊരുക്കുന്ന മെഗാ ഇവന്റായ "തൈക്കൂടം ബ്രിഡ‌്ജ‌്” സംഗീത പരിപാടിയുടെ ടിക്കറ്റ‌് വിൽപന തുടങ്ങി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനൻ ടിക്കറ്റ‌് വിൽപന ഉദ‌്ഘാടനം ചെയ‌്തു.
പയ്യന്നൂർ ഗവ. ബോയ‌്സ‌് ഹൈസ‌്കൂൾ സ‌്റ്റേഡിയത്തിൽ 20ന‌് വൈകിട്ട‌് ആറിനാണ‌് പരിപാടി. ടിക്കറ്റ‌് ഓൺലൈൻ ബുക്കിങ്ങിന‌് www.drisyapayyanur.xyz എന്ന സൈറ്റിൽ ബന്ധപ്പെടണം.
കൂടുതൽ വിവരങ്ങൾക്ക് 9961475993 എന്ന നമ്പറിൽ വിളിക്കുക

ليست هناك تعليقات
إرسال تعليق