ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ആക്രമണം; ഇരയായ മലയാളി യുവതി മരിച്ചു
സുനിതക്ക് നേരെ ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് ആക്രമണം ഉണ്ടായത്. മലയാളിയായ ദീപക് കൃഷ്ണനാണ് ആക്രമിച്ചത്.
ദീപക് യുവതിയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുകയും, ചെറുത്ത് നിന്ന സുനിതയെ ദീപക് ക്രൂരമായി ആക്രമിക്കുകയായിരുന്നു. പ്രതി ദീപക്കിനായി പൊലീസ് തിരച്ചില്‍ തുടരുന്നുണ്ട്
No comments
Post a Comment