Header Ads

  • Breaking News

    പൊയിലൂരിൽ സ്ഫോടക വസ്തു പൊട്ടി പരിക്കേറ്റ കുട്ടിയുടെ 2 വിരലുകൾ മുറിച്ചു മാറ്റി




    പാനൂർ: വടക്കേ പൊയിലൂരിൽ സ്ഫോടക വസ്തു പൊട്ടി പരിക്കേറ്റ കുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയായി. രണ്ട് വിരലുകൾ മുറിച്ചു മാറ്റി.
    വടക്കെ പൊയിലൂരിൽ വാടകക്ക് താമസിക്കുന്ന ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹദി(13)നാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റത്.
    ഇന്നലെ വൈകിട്ട് മൂന്ന് മണിക്കാണ്സംഭവം നടന്നത്.

    No comments

    Post Top Ad

    Post Bottom Ad