Header Ads

  • Breaking News

    ഐപിഎൽ ഫൈനൽ ബെംഗളൂരുവിൽ നടക്കില്ല; പുതിയ വേദി പ്രഖ്യാപിച്ചു


    ഐപിഎൽ 2026-ലെ പ്ലേ ഓഫ് വേദികൾ പ്രഖ്യാപിച്ചു. ഫൈനൽ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് മാറ്റി. മെയ് 31-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഫൈനൽ നടക്കും. ഐപിഎൽ ഫൈനൽ സാധാരണയായി നിലവിലെ ചാമ്പ്യന്മാരുടെ ഹോം ഗ്രൗണ്ടിലാണ് നടക്കുകഎന്നാൽ ബിസിസിഐയുടെ നിശ്ചിത മാർഗ്ഗനിർദ്ദേശങ്ങൾക്കും പ്രോട്ടോക്കോളുകൾക്കും പുറത്തുള്ള ചില അപ്രതീക്ഷിത കാരണങ്ങളാൽ വേദി മാറ്റാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം സീസണിലും ഐപിഎൽ ഫൈനൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും.

    No comments

    Post Top Ad

    Post Bottom Ad