Header Ads

  • Breaking News

    എം. ബി. രാജേഷ് മന്ത്രിസഭയിലേക്ക് ; എ.എൻ. ഷംസീർ സ്‌പീക്കറാകും; എം.വി.ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവെക്കും




    തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.വി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവെക്കും. എം.വി ഗോവിന്ദന് പകരം നിലവിൽ സ്പീക്കറായ എം. ബി രാജേഷിനെ മന്ത്രിയാക്കാൻ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. എം. ബി രാജേഷിന് പകരം എ എൻ ഷംസീർ സ്പീക്കറാകും.


    No comments

    Post Top Ad

    Post Bottom Ad