മാരക മയക്കുമരുന്നുമായി തളിപ്പറമ്പു സ്വദേശി പിടിയിൽ
മാരക മയക്കുമരുന്നുമായി തളിപ്പറമ്പു സ്വദേശി പിടിയിൽ.കണ്ണൂർ ,തളിപ്പറമ്പ് മേഖലയിൽ മയക്കുമരുന്ന് എത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനി മുഹമ്മദ് ഹാഫിസാണ് പിടിയിലായത്
എൽ.എസ്.ഡി, ഹാഷിഷ്, കഞ്ചാവ് എന്നിവയും ഇയാളിൽ നിന്ന് പിടികൂടി.
തളിപ്പറമ്പ് എക്സൈസ് ഇൻസ്പെക്ടർ എം. ദിലീപിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
The post മാരക മയക്കുമരുന്നുമായി തളിപ്പറമ്പു സ്വദേശി പിടിയിൽ appeared first on Kannur Vision Online.
No comments
Post a Comment